തിരൂരങ്ങാടി: രാഷ്ട്രീയ പകപോക്കലിനും ബാഹ്യസമ്മർദത്തിനും വഴങ്ങി നിയമവിരുദ്ധമായ തീരുമാനം നടപ്പാക്കാൻ തിരൂരങ്ങാടി നഗരസഭ കൗൺസിലിനെ ഉപയോഗപ്പെടുത്തുന്നത് പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം നടപടിയിൽനിന്ന് നഗരസഭ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കെ. രാമദാസ്, എം.പി. ഇസ്മായിൽ, ചൂട്ടൻ അബ്ദുൽ മജീദ്, കെ. മൊയ്തീൻകോയ, സി.ടി. ഫാറൂഖ്, സി.പി. ഗുഹരാജ്, മലയിൽ പ്രഭാകരൻ, നൗഫൽ തടത്തിൽ, സി.പി. അൻവർ സാദത്ത്, ഇസ്മായിൽ താണിയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.