ജനതാദൾ (യു) മലപ്പുറം ജില്ല കമ്മിറ്റി ഒാഫിസ്: ജില്ല സമിതി അംഗങ്ങളുടെയും സംസ്ഥാന കൗൺസില്‍ അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം -2.30. മലപ്പുറം കെ.എസ്.ടി.എ ഹാൾ: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂനിയൻ ജില്ലതല ലൈബ്രേറിയൻ സംഗമം -10.00. മലപ്പുറം കോട്ടക്കുന്ന് പാർക്ക്: ഡി.ടി.പി.സി ഉത്സവ് -2018.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.