ആധാരം എഴുത്തുകാരുടെ ജില്ല സമ്മേളനം

നിലമ്പൂര്‍: ആധാരം എഴുത്തുകാരുടെ കൂട്ടായ്മയായ ഒാള്‍ കേരള ഡോക്യുമ​െൻറ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ശനിയാഴ്ച നിലമ്പൂരില്‍ നടക്കും. ചന്തക്കുന്ന് മോളിക്കുട്ടി മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് പി.വി. അന്‍വര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.