ഇന്ത്യയുടെ മതേതര പൈതൃകം കാത്തുസൂക്ഷിക്കുക

തിരൂരങ്ങാടി: ഇന്ത്യയുടെ മതേതര പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളന ഭാഗമായി നടന്ന 'മതേതര ഇന്ത്യയുടെ വർത്തമാനം' സെമിനാർ ആവശ്യപ്പെട്ടു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ, അഡ്വ. പി.എം.എ. സലാം, എം.കെ. ബാവ, കെ. കുഞ്ഞിമരക്കാർ, സി.എച്ച്. മഹ്മൂദ് ഹാജി, എം. മുഹമ്മദ് കുട്ടി മുൻഷി, സി.കെ.എ. റസാഖ്, സി.പി. ഇസ്മായിൽ, യു.കെ. മുസ്തഫ മാസ്റ്റർ, റഫീഖ് പാറക്കൽ, എം. അബ്ദുറഹ്മാൻ കുട്ടി, കെ.ടി. റഹീദ, മോഹനൻ വെന്നിയൂർ, എം. സമദ് മാസ്റ്റർ, സി.എച്ച്. അയ്യൂബ്, എ.കെ. റഹീം, സി. റസാഖ് ഹാജി, യു. അഹമ്മദ് കോയ, കെ.പി. അഹമ്മദാജി, വി.പി. അഹമ്മദ് കുട്ടി ഹാജി, സി.എച്ച്. ഇഖ്ബാൽ, സി.പി. മുസ്തഫ എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളന ഭാഗമായി നടന്ന സെമിനാർ പി.കെ. അബ്ദുറബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.