സ്​പെർഷ്​ ബോധനവണ്ടി ഇന്നു മുതൽ

മലപ്പുറം: ദേശീയ കുഷ്ടരോഗ നിർമാർജന ഭാഗമായി ജില്ലയിൽ നടക്കുന്ന പ്രചാരണ വാഹനത്തി​െൻറ (സ്പെർഷ്) ഫ്ലാഗ്ഓഫ് പെരിന്തൽമണ്ണയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന എന്നിവർ ചേർന്ന് നിർവഹിച്ചു. ഗേൾസ് ഹയർ സെക്കൻറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പട്ടത്ത് ഹാരിസ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ അജിത് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ആർ.സി.എച്ച് ഒാഫിസർ ഡോ. രേണുക, ഡോ. സുജിത മാധവൻ, ഡോ. ഷാജി എ. ഗഫൂർ, ഡോ. മുഹമ്മദാലി, ഡി.പി.എച്ച്.എൻ റജിലേഖ, വാർഡ് കൗൺസിലർ അരുൺ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാജീവ്, ഗേൾസ് പ്രിൻസിപ്പൽ ശോഭ, അസി. ലെപ്രസി ഒാഫിസർ അബ്ദുൽ ഹമീദ് എന്നിവർ പെങ്കടുത്തു. വെള്ളിയാഴ്ച മുതൽ പ്രധാന ടൗണുകളിലും ആരോഗ്യകേന്ദ്രങ്ങളിലും ബോധനവണ്ടി എത്തും. mplas spersh ദേശീയ കുഷ്ടരോഗ നിർമാർജന ഭാഗമായുള്ള പ്രചാരണ വാഹനത്തി​െൻറ ഫ്ലാഗ്ഓഫ് പെരിന്തൽമണ്ണയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപാടൻ, ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന എന്നിവർ ചേർന്ന് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.