tirml2

സർവോദയ മേളക്ക് ഇന്ന് തുടക്കം എടപ്പാള്‍: എഴുപതാമത് തിരുനാവായ സർവോദയ മേളക്ക് വെള്ളിയാഴ്ച തുടക്കം. വൈകുന്നേരം നാലിന് പതാക ഉയര്‍ത്തും. അഞ്ചിന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്യും. പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സി. ഹരിദാസ് സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.