മെയിൻ കവാടം ഇന്ന്​ സമർപ്പിക്കും

രാമപുരം: പനങ്ങാങ്ങര ഗവ. യു.പി സ്കൂളിന് മെയിൻ കവാടം നിർമിച്ചുനൽകി മാമ്പ്രതൊടി അബ്ദുല്ല ഹാജി സ്മാരക ട്രസ്റ്റ്. പനങ്ങാങ്ങര യു.പി സ്കൂളി​െൻറ സ്ഥാപക കമ്മിറ്റി ട്രെഷററായിരുന്നു അബ്ദുല്ല ഹാജി. കവാടം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എലിക്കോട്ടിൽ ഷഹീദ നാടിന് സമർപ്പിക്കും. Photo: വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന പനങ്ങാങ്ങര ഗവ. യു.പി സ്കൂളി​െൻറ കവാടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.