ചാലിയാർ ഗ്രാമപഞ്ചായത്ത് മുഴുവൻ സ്കൂളിലും പ്രഭാതഭക്ഷണം നൽകാൻ നടപടി

നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളിലും പ്രഭാത ഭക്ഷണം ഒരുക്കാൻ നടപടി തുടങ്ങി. പഞ്ചായത്തിൽ എട്ട് ഗവ. സ്കൂളുകൾ ഉൾപ്പെടെ ഒമ്പത് എണ്ണമാണുള്ളത്. ഇതിൽ എയ്ഡഡ് സ്കൂളായ സ​െൻറ് തോമസിൽ ഒഴികെ എല്ലാത്തിലും നിലവിൽ പ്രഭാതഭക്ഷണം നൽകുന്നുണ്ട്. പഞ്ചായത്തിലെ മുഴുവൻ ഗവ. സ്കൂളുകളിലേയും കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന ജില്ലയിലെ ഏക പഞ്ചായത്താണ് ചാലിയാറെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.