'ഊരുകൂട്ടം' ഭിന്നശേഷി ഗ്രാമസഭ

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തി‍​െൻറ 2018---19 വാര്‍ഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട ഭിന്നശേഷി ഗ്രാമസഭ വ്യാഴാഴ്ച രാവിലെ 11ന് പാട്ടക്കരിമ്പ് കോളനിയിയിലും ഉച്ചക്ക് രണ്ടിന് പറമ്പ സ്കൂളിലും ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.