വെള്ളോട്ടുപാറ^-പുളിക്കൽ റോഡ് തുറന്നു

വെള്ളോട്ടുപാറ-പുളിക്കൽ റോഡ് തുറന്നു തുവ്വൂർ: വെള്ളോട്ടുപാറ-പുളിക്കൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി തകർന്നുകിടന്ന റോഡി‍​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് റോഡ് നന്നാക്കാൻ അധികൃതർ തയാറായത്. വൈസ് പ്രസിഡൻറ് പി. ഉമ്മുസൽമ അധ്യക്ഷത വഹിച്ചു. കെ. നിഷാന്ത്, പി. ജലീൽ, പി. സാദത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.