ജലവിഭവ വകുപ്പിന് അനക്കമില്ല, കോട്ടക്കലിൽ പാഴായത് ടൺ കണക്കിന് വെള്ളം

കോട്ടക്കൽ: അറ്റകുറ്റപ്പണികൾ പൂർത്തിയായ ഭാഗം വീണ്ടും തകർന്നതോടെ പാഴായത് ടൺ കണക്കിന് വെള്ളം. കോട്ടപ്പടി ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം. നഗരസഭയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണം ഇതോടെ തടസ്സപ്പെട്ടു. വേനൽമഴയില്ലെങ്കിലും സമീപത്തെ പാടത്തെ കാർഷിക പ്രവൃത്തികൾക്ക് പാഴായ വെള്ളം അനുഗ്രഹമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.