റോഡ്​ നവീകരണത്തിന്​ 1.20 കോടിയുടെ ഭരണാനുമതി

അരീക്കോട്: കുഴിമണ്ണ പഞ്ചായത്തിലെ ഒാമാനൂർ-കുഴിമണ്ണ റോഡിലെ ചെയ്നേജ് 7/800 മുതൽ 9/300 വരെയുള്ള ഭാഗം റബറൈസ്ഡ് ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിൽനിന്ന് 1.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ബഷീർ എം.എൽ.എ അറിയിച്ചു. റോഡി​െൻറ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് മാർച്ച് മാസത്തിൽ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.