എം.എസ്.പിക്ക്​ ജയം

മലപ്പുറം: പുണെയിൽ നടന്ന അണ്ടർ- 13 ഐ ലീഗിലെ ആദ്യ മത്സരത്തിൽ മലപ്പുറം എം.എസ്.പി എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് ഡി.എസ്.കെ ശിവാജിയൻസിനെ പരാജയപ്പെടുത്തി. എം.എസ്.പിക്കായി കിരൺ മൂന്നും ശ്രീരാഗ് രണ്ടും വിവേക്, അലിറഹ്മാൻ എന്നിവർ ഓരോ ഗോളും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.