ബൈക്ക് മോഷണം പോയതായി പരാതി

കോട്ടക്കൽ: പുത്തൂർ ബൈപാസിൽ നിർത്തിയിട്ട പൾസർ . ഉടമ കോട്ടൂർ സ്വദേശി രാഹുൽ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. മാർക്കറ്റിങ് ജീവനക്കാരനാണ് രാഹുൽ. തിങ്കളാഴ്ച രാവിലെ നിർത്തിയിട്ടതായിരുന്നു വാഹനം. വൈകീട്ട് ആറരക്ക് എത്തിയപ്പോഴാണ് സംഭവമറിയുന്നത്. വെള്ള ഷർട്ടിട്ട യുവാവ് ബൈക്ക് കൊണ്ടുപോകുന്നതായി കണ്ടെന്ന് സമീപത്തെ കച്ചവടക്കാരൻ വിവരം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.