യോഗ ചാമ്പ്യൻഷിപ്​

കോട്ടക്കല്‍: കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സി​െൻറ 2017--18 വര്‍ഷത്തെ ഇൻറര്‍നാഷനല്‍ യോഗ ചാമ്പ്യന്‍ഷിപ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് പ്രിന്‍സിപ്പൽ ഡോ. പി.ഇ. പ്രേമ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 12ഓളം കോളജുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.