എസ്.വൈ.എസ് സാന്ത്വനവാരം

തിരൂരങ്ങാടി: തിരൂരങ്ങാടി സോൺ സൗജന്യ ഭക്ഷണ വിതരണം സോൺ ജന. സെക്രട്ടറി അബ്ദുൽ കരീം തെയ്യാല ഉദ്ഘാടനം ചെയ്തു. അബ്ദുസലാം സഖാഫി വെള്ളിയാമ്പുറം, മജീദ് സൈനി കൊളപ്പുറം, ലത്തീഫ് സഖാഫി മമ്പുറം, കെ.സി. മുഹമ്മദ് കുട്ടി ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.