പെരിന്തൽമണ്ണ: ലൂർദ്മാത തീർഥാടന കേന്ദ്രത്തിൽ തിരുനാളിനോട് അനുബന്ധിച്ച് പോട്ട മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം നയിക്കുന്ന ബൈബിൾ കൺവെൻഷന് ഫാ. ജോജോ മാരിപ്പാട്ട്, ബ്രദർ ജോയിക്കുട്ടി, സി. നന്ദിനി മാർഗറേറ്റ് എന്നിവർ നേതൃത്വം നൽകി. രാവിലെ ഫാ. ജെയ്സൺ കളത്തിപ്പറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് നടന്ന തിരുകർമങ്ങൾക്ക് ഫാ. ആൻറണി പാല്യത്തറ നേതൃത്വം വഹിച്ചു. ഫാ. ഷിജോ ക്ലീറ്റസ്, ഫാ. റെനി റോഡ്രിഗസ് എന്നിവർ സഹകാർമികരായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 4.15ന് ശേഷം ധ്യാനമാരംഭിക്കും. caption...pmna mc 6 മികച്ച നാടകമായ 'ധീരാബായ്'ക്കുള്ള പുരസ്കാരം ആറങ്ങോട്ടുകര കനവ് സാംസ്കാരിക സംഘം പ്രതിനിധി ചെയർമാനിൽനിന്ന് ഏറ്റുവാങ്ങുന്നു ALERT (((((( വാർത്ത pmna mc 1 ഫയലിൽ))))))))))))))))))
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.