അനുശോചിച്ചു

കാളികാവ്: അങ്ങാടിയിലെ വ്യാപാരി കൂനര്‍കാടന്‍ അസൈനാറി​െൻറ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി . ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ്, മണ്ഡലം പ്രസിഡൻറ് ഹംസ മലനാട്, യൂനിറ്റ് പ്രസിഡൻറ് സണ്ണി ജോണ്‍, സെക്രട്ടറി കെ.എം. നജീബ്, ഗഫൂര്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.