അടുത്ത രണ്ടാഴ്​ച നിർണായകം

മലപ്പുറം: പ്രളയത്തിൽനിന്നും കരകയറിയ ജില്ലക്ക് അടുത്ത രണ്ടാഴ്ച നിർണായകമെന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ജില്ലയുടെ നോഡൽ ഓഫിസർ പാട്ടീൽ അജിത് ഭഗവത്റാവു. ആേരാഗ്യ വകുപ്പ് മാർഗനിർദേശ പ്രകാരം വീടുകൾ വൃത്തിയാക്കുകയും കിണറുകൾ േക്ലാറിനേറ്റ് ചെയ്യുകയും വേണം. പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാൻ ഇതാവശ്യമാണ്. ജില്ലയിൽ സഹായങ്ങൾ നൽകാൻ നിരവധി പേരുണ്ട്. ഇവയെല്ലാം ഏകോപിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ബന്ധപ്പെട്ട വാർഡ് മെംബർമാർ ഇതിന് നേതൃത്വം നൽകണമെന്ന് േനാഡൽ ഒാഫിസർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.