പ്രളയക്കെടുതി ബാധിച്ച വീടുകളിൽ സൗജന്യ വയറിങ് സേവനം

വേങ്ങര: പ്രളയം കാരണമായി വീടുകളിൽ സംഭവിച്ച വയറിങ് സംബന്ധമായ കേടുപാടുകൾ സൗജന്യമായി തീർത്ത് കൊടുക്കുന്നതിന് ഇലക്ട്രിക്കൽ വയർമാൻ, സൂപ്പർ വൈസർ ആൻഡ് കോൺട്രാക്ടേഴ്സ് ഏകോപനസമിതി അംഗങ്ങളുടെ തീരുമാനം. വെള്ളമിറങ്ങിയ വീടുകളിൽ കേടായ ഉപകരണങ്ങൾ മുഖേനയും മറ്റും വൈദ്യുതാഘാതമേൽക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് വയറിങ് തൊഴിലാളികളുടെ തീരുമാനം. ഏകോപനസമിതി പ്രവർത്തകരുടെ സൗജന്യ സേവനത്തിന് 97451 41789, 99461 97070, 85471 59767, 99472 02007, 95263 53333, 94474 12132, 94468 80134, 94472 57580, 94472 16356, 94968 44095, 97475 22800, 98463 79218 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.