മെഡിക്കൽ ക്യാമ്പ്

പരപ്പനങ്ങാടി: ആയിരത്തിലധികം അന്തേവാസികളുള്ള തിരൂരങ്ങാടി താലൂക്കിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ആനപ്പടി ജി.എൽ.പി സ്കൂളിൽ സൈനികരുടെ സേവനം അനുഗ്രഹമായി. ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഇവിടെ പട്ടാള മെഡിക്കൽ വിഭാഗവും ആരോഗ്യ പരിശോധനക്ക് നേതൃത്വം നൽകി. ഡോ. വൈദേഹി പരിശോധനക്ക് നേതൃത്വം നൽകി. പടം ആനപ്പടി ജി.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സൈനികർ മെഡിക്കൽ പരിശോധനക്ക് നേതൃത്വം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.