ഉരുൾപൊട്ടൽ ഭീതി ഒഴിയാതെ വാക്കോട് കോളനി വാസികൾ

കല്ലടിക്കോട്: ഉരുൾപൊട്ടൽ ഭീതി മാറാതെ വാക്കോടൻ ആദിവാസി കോളനിയിലെ 20ഓളം കുടുംബങ്ങൾ പുനരധിവാസ ക്യാമ്പിൽ. കരിമ്പ ഗ്രാമപഞ്ചായത്തിലെ മമ്പറം-പനയമ്പാടം, കുണ്ടൻപോക്ക് പ്രദേശങ്ങളിലെ 86 പേർ കരിമ്പ ഗ്രാമപഞ്ചായത്തിലെ ഏക ഷെൽട്ടറായിരുന്ന ജി.യു.പി സ്കൂളിലായിരുന്നു. കോളനിക്ക് മുകളിൽ പിളർന്ന് നിൽക്കുന്ന ഭീമൻ പാറ കഷ്ണങ്ങളാണ് വാക്കോട്ടെ എസ്.ടി കോളനി നിവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്നത്. കൈക്കുഞ്ഞുള്ള അമ്മമാരും ക്യാമ്പിലുണ്ട്. /pw
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.