ബോധവത്ക്കരണ സെമിനാർ പട്ടാമ്പി: വാണിജ്യ വകുപ്പ് ജില്ല വ്യവസായ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്ക്കരണ സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. ഉപജില്ല വ്യവസായ ഓഫിസർ പി.എ. ബഷീർ ക്ലാസ് നയിച്ചു. കെ. ജുസ്ന, പി.എസ്. മിനി, സബീന ഹസ്സൻകുട്ടി, സുനിത രാജൻ, പി. വാസുദേവൻ എന്നിവർ സംസാരിച്ചു. ഫോട്ടോ- mohptb 141 ജില്ല വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.