തിരുനാൾ കൊടിയേറി

കല്ലടിക്കോട്: പാലക്കയം സ​െൻറ് മേരീസ് ചർച്ചിലെ ഇടവക തിരുനാളിന് കൊടിയേറി. റെക്ടർ ഫാ. സജി കൊടിയേറ്റി. ബുധനാഴ്ച രാവിലെ ഒമ്പതിന് ഫാ. ജോസ് ചെനിയറ സന്ദേശം നൽകും. ദിവ്യബലിയും ഉണ്ടാകും. പടം)/tue അടിക്കുറിപ്പ്: പാലക്കയം സ​െൻറ് മേരീസ് ചർച്ചിലെ ഇടവക തിരുനാളിന് ഫാ. സജി കൊടിയേറ്റുന്നു ./pw -File Kalladikode kodiyettam
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.