പട്ടാമ്പി കോളജ്​: അറബിക് വിഭാഗം സുവർണ ജൂബിലി 17ന്​

പട്ടാമ്പി കോളജ് അറബിക് വിഭാഗം സുവർണ ജൂബിലി 17ന് പട്ടാമ്പി: ഗവ. സംസ്കൃത കോളജ് അറബിക് വിഭാഗം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിക്കും. പൂർവ അധ്യാപക-വിദ്യാർഥി സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.