കാലവർഷക്കെടുതി: സാന്ത്വനവുമായി ക്ലബ്​ പ്രവർത്തകർ

പുലാമന്തോൾ: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കട്ടുപ്പാറ ഫാസ്ക് ക്ലബ് പ്രവർത്തകരുടെ സാന്ത്വനം. വീടുകളിൽനിന്നും വ്യക്തികളിൽനിന്നും പലചരക്ക് സാധനങ്ങളും മറ്റുവിഭവങ്ങളും ഫണ്ടും ശേഖരിച്ചുനൽകി. ഇ.കെ. മുഹമ്മദ് കുട്ടി വൈദ്യർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഷബീർ തോട്ടുങ്ങൽ, സൈതാലി, അനസ്, ഷഫീഖ്, സലാം, ബിജു, സിദ്ദീഖ്, കുഞ്ഞാവ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.