കസേര വിതരണം

മലപ്പുറം: കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 അംഗൻവാടികളിലേക്ക് കസേരകൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് പി.പി. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.സി. ഹംസ അധ്യക്ഷത വഹിച്ചു. ഗീത, സലീം, സൈഫുദ്ദീൻ, സൈഫുനീസ, റസ്ന, സാബിറ, ബിന്ദു എന്നിവർ പങ്കെടുത്തു. photo: mpm1 koottilangadi കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികളിലേക്കുള്ള കസേരകളുടെ വിതരണം പ്രസിഡൻറ് പി.പി. സുഹറാബി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.