കൺ​െവൻഷൻ

പൂക്കോട്ടുംപാടം: നിലമ്പൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് ഷിഹാബ് തങ്ങൾ അനുസ്മരണത്തി​െൻറ ഭാഗമായി അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു. മണ്ഡലം വൈസ്പ്രസിഡൻറ് പി.എം. സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.ടി. നാസർ ബാൻ അധ്യക്ഷത വഹിച്ചു. നിലമ്പൂർ സി.എച്ച് സ​െൻറർ സെക്രട്ടറി മുജീബ് ദേവശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നിലമ്പൂർ സി.എച്ച് സ​െൻററിനുള്ള ധനസഹായം ട്രഷറർ അഷറഫ് മുണ്ടശ്ശേരി മുജിബ് ദേവശ്ശേരിക്ക് കൈമാറി. ചടങ്ങിൽ അൻവർ സാദത്ത്‌ കൈനോട്ട്, കുണ്ടിൽ മജീദ്, കുഞ്ഞാപ്പ ഹാജി, കറുത്തേടത്ത് അബ്ദുൽ അസിസ്, ഫവാസ് പൂന്തുരുത്തി, ഫവാസ്, ഗോപാലൻ, ബഷീർ മാസ്റ്റര്‍, അബ്ദുല്ല ഹാജി, അബൂബക്കർ ഹാജി, ബിഷർ, നന്ദു കൃഷ്ണ, അബ്ദുൽ ബാസിത്ത് എന്നിവർ സംസാരിച്ചു. ഫോട്ടോ PPM6 അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിലമ്പൂർ സി.എച്ച് സ​െൻററിനുള്ള ധനസഹായം ട്രഷറർ അഷറഫ് മുണ്ടശ്ശേരി മുജിബ് ദേവശ്ശേരിക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.