ഫുട്ബാൾ മേള

മമ്പാട്: കാട്ടുമുണ്ട മാരമംഗലം യൂത്ത് ക്ലബ് ആഭിമുഖ‍്യത്തിൽ ഹൈസ്കൂൾ വരെയുള്ള വിദ‍്യാർഥികൾക്ക് മാരമംഗലം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. മത്സരത്തിൽ റിയൽ മാരമംഗലം, യുവൻറ്സ് മാരമംഗലം യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് അബ്ദുൽ സലാം ട്രോഫികൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.