മലപ്പുറത്തെ ആധാരം എഴുത്തുകാർക്ക്​ അവധി

മലപ്പുറം: ആധാരം എഴുത്തുകാര്‍ക്കും സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കുമുളള ഉത്സവബത്തയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്നതിനാല്‍ ജില്ലയിലെ ആധാരം എഴുത്ത് അസോസിയേഷന് കീഴിലെ മുഴുവന്‍ ആധാരം എഴുത്തുകാർക്കും അവധിയായിരിക്കുമെന്ന് ജില്ല പ്രസിഡൻറ് സി.പി അശോകന്‍, സെക്രട്ടറി പി. അനില്‍ എന്നിവര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.