പരപ്പനങ്ങാടി: എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് 'എഴുതാനല്ല പൊരുതാനാണ്' തലക്കെട്ടിൽ യുവമോർച്ച പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു. അഖിലേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സുധീഷ് ഉപ്പട, കെ.പി. വൽസരാജ്, റിജു ചെറവത്ത്, ബിബിൻ, റനീഷ് കോട്ടത്തറ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.