മലപ്പുറം: സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ മലപ്പുറം ഗവ. കോളജിലെ ഒന്നാം വർഷക്കാരായ മുഴുവൻ വിദ്യാർഥികൾക്കും . പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഡോ. പ്രമോദ് ഇരുമ്പുഴി സംഭാവനയായി നൽകിയ 200 തൈകളും സോഷ്യൽ ഫോറസ്ട്രി നൽകിയ 150 തൈകളുമാണ് വിതരണം ചെയ്തത്. അസി. കൺസർവേറ്റിവ് ഓഫിസർ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. മായ അധ്യക്ഷത വഹിച്ചു. ഡോ. ഖദീജ, ഡോ. ഷക്കീല, ഡോ. ശ്രീകല, റീജ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മൊയ്തീൻ കുട്ടി കല്ലറ, വളൻറിയർ സെക്രട്ടറിമാരായ ആസിഫലി, ശരണ്യ, അംന എന്നിവർ നേതൃത്വം നൽകി. photo: mpm1 malappuram college മലപ്പുറം ഗവ. കോളജിൽ വിദ്യാർഥികൾക്ക് ഞാവൽ തൈകൾ വിതരണം സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റിവ് ഓഫിസർ പ്രേംചന്ദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.