പാണാമ്പ്ര വളവിലെ ഡിവൈഡറുകൾ നവീകരിക്കാൻ നടപടി വൈകുന്നു

തേഞ്ഞിപ്പലം: ദേശീയപാത പാണാമ്പ്ര വളവിൽ വാഹനങ്ങൾ ഇടിച്ചുതകർത്ത ഡിവൈഡറുകൾ നവീകരിക്കാൻ നടപടി വൈകുന്നു. അടുത്തിടെ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ ഡിവൈഡറിലിടിച്ചിരുന്നു. വ്യത്യസ്ത അപകടങ്ങളിൽ തകർന്ന ഡിവൈഡറുകൾ നവീകരിക്കാത്തത് ഏറെ ഭീഷണി ഉയർത്തുന്നുണ്ട്. ചെറിയ വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ വൺവേ സമ്പ്രദായമുള്ള റോഡി​െൻറ എതിർവശത്തേക്ക് മറിയാനും സാധ്യത കൂടുതലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.