തിരൂർ: ചിത്രവീണയിൽ ഹംസധ്വനി രാഗത്തിലെ വർണത്തിൽ ആരംഭിച്ച കച്ചേരി തിരൂരിലെ കർണാടക സംഗീത പ്രേമികൾക്ക് നവ്യാനുഭവമായി. പ്രശസ്ത ഗോട്ടു വാദ്യകലാകാരൻ രവി കിരണിെൻറ ശിഷ്യൻ വിശാൽ സപൂറാം തുറന്നത് ഗോട്ടുവാദ്യ സംഗീതോപകരണത്തിെൻറ അനന്ത സാധ്യതകളായിരുന്നു. തിരൂർ ജനരഞ്ജിനി ടി.സി.വി ടവറിൽ ഒരുക്കിയ കച്ചേരിയിൽ ശ്രദ്ധ രവീന്ദ്രൻ വയലിനും സായിപ്രസാദ് മൃദംഗവും കൈകാര്യം ചെയ്തു. പടം...tirw15 തിരൂർ ടി.സി.വി ടവറിൽ നടന്ന ചിത്രവീണക്കച്ചേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.