വേങ്ങര: വേങ്ങര സർവിസ് സഹകരണ റൂറൽ ബാങ്കിെൻറ സഹകരണത്തോടെ അംഗൻവാടിയുടെ പ്രാധാന്യത്തെക്കുറിച്ചും പഠനരീതിയെ മുൻനിർത്തിയും ഇബ്രാഹിം അടക്കാപ്പുര നിർമിച്ച ഡോക്യുമെൻററി 'ഉപ്പുമാവ്' പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്തു. സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.ടി. അബ്‌ദുൽ നാസർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസലു, ഇബ്രാഹിം അടക്കാപുര, എൻ.ടി. ഷരീഫ്, ഹമീദ് ബാവ, യുവ ഹസ്നത്ത്, അംഗൻവാടി വർക്കർ പുഷ്പവല്ലി, ജിഷ്ണു, അർഷദ് ഫാസിൽ യുസഫലി വലിയോറ, ഫൈസൽ, അലവി, മൊയ്‌തീൻ കുട്ടി, വഹാബ്, നിയാസുദ്ദീൻ, ഹുബൈബ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.