വർഗീയത സാമ്രാജ്യത്വസൃഷ്​ടി -സലീം മമ്പാട്

പരപ്പനങ്ങാടി: മതത്തി​െൻറയും രാഷ്ട്രീയത്തി​െൻറയും പേരിൽ വളർന്നുവരുന്ന വർഗീയതയും പകപോക്കലും സാമ്രാജ്യത്വത്തി​െൻറ വിജയകരമായ അജണ്ടയാെണന്ന് ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സലീം മമ്പാട്. പരപ്പനങ്ങാടിയിൽ ജമാഅത്ത് അനുഭാവികളുടെ പഠനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡൻറ് പാലാഴി കോയ അധ്യക്ഷത വഹിച്ചു. ടൗൺ അമീർ ഇ.കെ. ബഷീർ, തീരദേശ അമീർ എം.പി. അബ്ദുൽ ഹമീദ് മാസ്റ്റർ, അബ്റാർ മഹല്ല് പ്രസിഡൻറ് പി.കെ. അബൂബക്കർ ഹാജി, ടി. അബ്ദുല്ല കുട്ടി, ചുക്കാൻ അബ്ദുൽ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.