മലപ്പുറം: റോഡിലെ കുഴികളടച്ച് മുസ്ലിം ലീഗ് പ്രവർത്തകരുടെ ഒഴിവ് ദിവസത്തെ ശ്രമദാനം. മഴയിൽ തകർന്ന താമരക്കുഴിയിലെ മാരിയമ്മൻ കോവിൽ, ആൽത്തറ ഭാഗങ്ങളിലെ കുഴികളാണ് നാട്ടുകാരുടെ സഹകരണത്തോടെ കോൺക്രീറ്റ് ചെയ്തത്. കൗൺസിലർ ഹാരിസ് ആമിയൻ, കരടിക്കൽ അബ്ദുൽ ഖാദർ, വാളൻ സമീർ, സന്തോഷ് കുമാർ, പി.ടി. അക്മൽ ബാബു, വി. മുഹമ്മദ് ഷൈനിത്ത്, തറയിൽ ഷംസുദ്ദീൻ, പി.കെ. റിയാസ്, സമീർ കൂട്ടിരി, തറയിൽ നജ്മുദ്ദീൻ, ബഷീർ ആനക്കായി എന്നിവർ നേതൃത്വം നൽകി. mpmrs1 മലപ്പുറം താമരക്കുഴിയിൽ കൗൺസിലർ ഹാരിസ് ആമിയെൻറ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ റോഡിലെ കുഴികളടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.