സാരഥി ഗുരുദർശൻ വേദി മുഖ്യ അധ്യക്ഷൻ ഉദയൻ പണിക്കർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സാരഥി ഗുരുദർശൻ വേദി മുഖ്യ രക്ഷാധികാരി ഉദയൻ പണിക്കർ (63) മരിച്ചു. അർബുദ ബാധയെതുടർന്ന് മൂന്ന് മാസമായി സബാഹ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറിനാണ് അന്ത്യം. തിരുവല്ല മാന്നാർ സ്വദേശിയായ ഉദയൻ പണിക്കർ 38 വർഷമായി കുവൈത്തിൽ പ്രവാസിയാണ്. ഭാര്യ: ദേവി. മക്കൾ: ദീപ്തി, ചിപ്പി. മരുമകൻ: നിഷാന്ത്. death kwt udayan panikkar ഉദയൻ പണിക്കർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.