ഉമ്പായി അനുശോചന യോഗം

മലപ്പുറം: ഗസൽ ഗായകൻ ഉമ്പായിയുടെ നിര്യാണത്തിൽ മലപ്പുറത്ത്‌ സംഗീതാസ്വാദകരുടെ നേതൃത്വത്തിൽ നടന്ന യോഗം അനുശോചിച്ചു. ഉപ്പൂടൻ ഷൗക്കത്ത്‌ അധ്യക്ഷത വഹിച്ചു. ഷാനവാസ്‌ പെരുമ്പള്ളി, സമീർ ബിൻസി, പി.എം. ബഷീർ, ജമീൽ അഹമ്മദ്‌, അക്ബർ, കിളിയമണ്ണിൽ ഫസൽ, സാദിഖ്‌ അലി, ജവഹർ, നബീൽ തൗഫീഖ്‌, റഫീഖ്‌ മങ്കരത്തൊടി, സമീർ ബാബു, സച്ചിൻ പണിക്കർ, സമീർ പണ്ടാറക്കൽ, സാഹിർ പന്തക്കലകത്ത്‌, മുസ്തഫ പള്ളിത്തൊടി, നജ്മുദ്ദീൻ, നിയാസ്‌ കുട്ടശ്ശേരി, റഫീഖ്‌ റഹ്മാൻ, എം.ടി. നസീർ, അഫ്സൽ വരിക്കോടൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.