തിരൂരങ്ങാടി

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച സി. ലിൻസി. 'സ്ത്രീ, സഞ്ചാരം, സാഹിത്യം: മലയാളത്തിലെ സ്ത്രീകളുടെ യാത്രാവിവരണ ഗ്രന്ഥങ്ങളെ മുൻനിർത്തി ഒരു പഠനം' എന്നതായിരുന്നു വിഷയം. പരപ്പനങ്ങാടി എൽ.ബി.എസ് കോളജിൽ ഗെസ്റ്റ് െലക്ചററാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു സമീപം കടക്കാട്ടുപാറയിലെ ചൂരക്കായി അറമുഖ​െൻറയും കക്കാട്ട് ദമയന്തിയുടെയും മകളും വള്ളിക്കുന്ന് കച്ചേരിക്കുന്നിലെ വെള്ളായിക്കോട് സദാനന്ദ​െൻറ ഭാര്യയുമാണ് ഫോട്ടോ: സി. ലിൻസി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.