ഓട്ടോ കെട്ടിവലിച്ച്​ പ്രതിഷേധിച്ചു

പരപ്പനങ്ങാടി: ഇന്ധനവിലയിൽ പ്രതിഷേധിച്ച് എസ്.ടി.യു ഓട്ടോ തൊഴിലാളി വിഭാഗം ടൗണിൽ ഓട്ടോ കെട്ടിവലിച്ച് പ്രകടനം നടത്തി. പി. അലി, സി.എച്ച്. നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി. എസ്.ടി.യു നേതാവ് അബ്ദുറസാഖ് ചേക്കാലി പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.