വായനശാല വാർഷികം

ചെർപ്പുളശ്ശേരി: പൊട്ടച്ചിറ പൊന്മുഖം വായനശാലയുടേയും സ്റ്റാർ മോസ്ക്കോ ക്ലബി‍​െൻറയും സംയുക്ത വാർഷികാഘോഷം മേയ് അഞ്ചിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാത്രി എട്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.