ഒറ്റപ്പാലം: അമ്പലപ്പാറ മുതലപ്പാറ ഭഗവതി ക്ഷേത്രത്തിലെ പൂരം തിങ്കളാഴ്ച ആഘോഷിക്കും. പുലർച്ച ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, ദാരികവധം പാട്ട്, വൈകീട്ട് അഞ്ചോടെ വിവിധ ദേശങ്ങളിൽനിന്നുള്ള ആനപ്പൂരങ്ങളുടെ എഴുന്നള്ളിപ്പ്, വൈകീട്ട് ദീപാരാധന, രാത്രി എട്ടിന് നാദസ്വരം എന്നിവയുണ്ടാകും. ചൊവ്വാഴ്ച രാവിലെ ആറാട്ടുപൂർത്തിയാക്കി നടകൊട്ടിയടക്കുന്നതോടെ പൂരത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.