പ്രതിഷേധിച്ചു

വലമ്പൂർ: കശ്മീർ പെൺകുട്ടിയുെട കൊലപാതകത്തിൽ പ്രതിഷേധിച്ച് വലമ്പൂർ വലിയപറമ്പ് യാസ് ക്ലബ് പ്രതിഷേധ പ്രകടനം നടത്തി. തുടർന്നു നടന്ന പൊതുയോഗത്തിൽ സാലിഹ്, അശ്റഫ് പിലക്കാടൻ, ഷൗക്കത്ത് പുളിയാക്കുത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.