സംരംഭകത്വ വികസന പരിശീലന പരിപാടി

മലപ്പുറം: വ്യവസായ വികസന കോർപറേഷനും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ് െഡവലപ്മ​െൻറും സംയുക്തമായി മലപ്പുറത്ത് ഏപ്രിൽ 25, 26, 27 തീയതികളിൽ വനിത നടത്തുന്നു. 30 പേർക്കാണ് സൗജന്യ പരിശീലനം. പത്താം ക്ലാസ് വിജയിച്ച 18നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0484 2550322, 2532890, 9447974031, 9539772373.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.