കല്ലടിക്കോട്: ആസിഫ ബാനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കരിമ്പ ഡി.വൈ.എഫ്. ഐ മേഖല കമ്മിറ്റി കരിമ്പയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്‌തു. ഫാസിൽ അധ്യക്ഷത വഹിച്ചു. എൻ.എ. ഷമീർ, ദിലീപ്, ഷിനോജ്, ബിനു, ഡാനി ജോസഫ്, റെജി എന്നിവർ സംസാരിച്ചു. അടിക്കുറിപ്പ്: കരിമ്പയിൽ ഡി.വൈ.എഫ്.ഐ / Pw File Kalladikode 1 a
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.