ചെർപ്പുളശ്ശേരി:

എസ്.ഡി.പി.ഐ ചെർപ്പുളശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ഹംസ തൂത, സെക്രട്ടറി നൗഷാദ് എലിയപ്പെറ്റ, കമ്മിറ്റി അംഗങ്ങളായ നിഷാദ്, ഹാഷിം, ചേക്കു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.