പീഡനക്കേസ്​: വൈസ് പ്രസിഡൻറിെൻറ മുൻകൂർ ജാമ്യം തള്ളി

കാളികാവ്: പീഡനക്കേസിൽ പ്രതിയായ ചോക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം. ഹമീദലിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി സെഷൻസ് കോടതി തള്ളി. ഇരയായ യുവതിയെ അപകീർത്തിപ്പെടുത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ കേസിലെ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കല്ലാമൂല സ്വദേശി കൂത്രാടൻ ഷറഫുദ്ദീനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കഴിഞ്ഞ 31നായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.