വേഗത നിയന്ത്രണ കാമറ കണ്ണടച്ചിട്ട്​ വര്‍ഷങ്ങള്‍

രാമപുരം: ദേശീയപാതയില്‍ കൂട്ടിലങ്ങാടി-തിരൂര്‍ക്കാട് ഭാഗങ്ങള്‍ക്കിടയിലായി 15 കിലോമീറ്ററിനുള്ളില്‍ രാമപുരം ബ്ലോക്ക് പടിയില്‍ നേരേത്തയുണ്ടായിരുന്ന ഏക കാമറ കണ്ണടച്ചിട്ട് വര്‍ഷങ്ങളായി. വാഹനങ്ങളുടെ മരണപ്പാച്ചിലും അപകടമരണങ്ങളും പതിവു സംഭവങ്ങളായിട്ടും കാമറ നന്നാക്കുന്നതിനോ പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനോ അധികൃതര്‍ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.