കോലം കത്തിച്ച് പ്രതിഷേധം

മങ്കട: സംഘ്പരിവാറി​െൻറ ഉന്‍മൂലന രാഷ്ട്രീയത്തിനെതിരെ മങ്കട അങ്ങാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം തീര്‍ത്തു. മങ്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജമാല്‍ കൂട്ടില്‍, സെക്രട്ടറി അന്‍വര്‍ ഷിഹാബ്, സാജിര്‍, ഹബീബ, അസീസ് കടന്നമണ്ണ, ഇഖ്ബാല്‍ വേരുംപുലാക്കല്‍, ദാനിഷ് ചേരിയം, നസീബ് കടന്നമണ്ണ, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.